ന്യൂഡൽഹി: ചൈൽഡ് ഇവാഞ്ചലിക്കൽ ഫെലോഷിപ് ഡൽഹി ബ്രാഞ്ച് ഡയറക്ടർ ഡോ: ഷീല ജേക്കബ് (57) നീലോട്ടി എക്സ്റ്റൻഷൻ വികാസ് പുരിയിൽ നിര്യാതയായി . ഭർത്താവ് ചൈൽഡ് ഇവാഞ്ചലിക്കൽ ഫെലോഷിപ് നോർത്തേണ്‍ റീജിനൽ ഇന്ത്യ ഡയറക്ടർ. കോട്ടയം വടവാതൂർ പുതുപ്പറന്പിൽ ജേക്കബ് പി ഏലിയാസ്. പരേത പുല്ലാട് ഇലവുങ്കൽ തടത്തിൽ കുടുംബാംഗമാണ്. ദീർഘകാലം ഭോപ്പാലിൽ മിഷണറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വികാസ്പുരി ബഥേൽ മലയാളം സിഎൻഐ ചർച്ചിലെ ശുശ്രൂഷയ്ക്കുശേഷം നാലിന് ദ്വാരക ക്രിസ്ത്യൻ സെമിത്തേരിയിൽ.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഡോ: ഷീല ജേക്കബ് നിര്യാതയായി
10:23 PM Jan 07, 2021 | Deepika.com