വിജയികൾക്ക് യഥാക്രമം ബീനാ ഏബ്രഹാം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും, 5000 രൂപാ കാഷ് പ്രൈസും, മൈക്കിൾ ഫെർണാണ്ടസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, 2000 രൂപാ കാഷ് പ്രൈസും, ചഒഇ ട്രോഫിയും, 1000 രൂപാ കാഷ് പ്രൈസും നൽകി. ഫാ. ജോമോൻ കപ്പലുമാക്കൽ, സണ്ണി എന്നിവരായിരുന്നു ജഡ്ജിംഗ് പാനൽ അംഗങ്ങൾ. മത്സരങ്ങൾക്ക് വികാരി റോണി തോപ്പിലാൻ, ജെറോം ഫെർണാണ്ടസ്, വർഗീസ് തോമസ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്