വി.എസ്. ജോസഫ് നിര്യാതനായി
01:56 AM Dec 12, 2020 | Deepika.com
ന്യൂഡൽഹി: ആർ.കെ. പുരം സെക്ടർ 4/1058-ൽ താമസിക്കുന്ന വഞ്ചിപ്പുരയ്ക്കൽ വി.എസ്. ജോസഫ് (ജയിംസ്-57) നിര്യാതനായി. മൃതദേഹം മംഗോൾപുരി ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചാത്തൻതോട്ടം സ്വദേശിയാണ്. ഭാര്യ വത്സമ്മ ജോസഫ് സഫ്ദർജംഗ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. മക്കൾ: നവീന, നയന.