ആദിയിൽ പ്രണവ് അനായാസകരമായി കൈകാര്യം ചെയ്ത ആയോധനകലയായ പാർക്കൗറാണ് ആരാധകർ ഏറെ നെഞ്ചിലേറ്റിയത്. എന്നാൽ, പ്രണവിന്റെ ഓട്ടവും ചാട്ടവും പണ്ടേയുള്ളതാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ വ്യക്തമാക്കുന്നു. വർഷങ്ങൾക്കു മുന്പ് തനിക്കുണ്ടായ ഒരു അനുഭവം വിശദീകരിച്ചുകൊണ്ട്് ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.