ന്യൂഡൽഹി: ആലപ്പുഴ പുന്നപ്ര കറുകപ്പറന്പിൽ കെ.വി. ഫിലിപ്പിന്റെ മകൻ ജോളി ഫിലിപ്പ്(59) ഡൽഹി ക്വാർട്ടർ നന്പർ 329 പോലീസ് കോളനി , അശോക് വിഹാറിൽ നിര്യാതനായി. ഭാര്യ: വിമല ജോളി. മക്കൾ അലൻ സെബാസ്റ്റ്യൻ, അലീന സെബാസ്റ്റ്യൻ. സഹോദരങ്ങൾ: ജോജി ഫിലിപ്പ്, ജോഷി ഫിലിപ്പ് . സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: ഫോണ് : 9811855689
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
സബ് ഇൻസ്പെക്ടർ ജോളി ഫിലിപ്പ് നിര്യാതനായി
09:47 PM Nov 23, 2020 | Deepika.com