മീററ്റ്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന മീററ്റ്, പോക്കറ്റ് എ, സർദാന പൂരി, ഫേസ് 2 ൽ സ്ഥിതി ചെയ്യുന്ന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരി. പരുമല തിരുമേനിയുടെ 118-ാംമത് ഓർമ്മപ്പെരുനാൾ സമാപിച്ചു.
നംവബർ 8 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ഗാസിയാബാദ് സെന്റ് തോമസ് ഇടവക വികാരി റവ.ഫാ. സജി എബ്രഹാം നേതൃത്വവും പെരുന്നാൾ ആശിർവാദം നൽകി.
റിപ്പോർട്ട്: ഷിബി പോൾ
പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാംമത് ഓർമ്മപ്പെരുനാൾ സമാപിച്ചു
11:40 PM Nov 09, 2020 | Deepika.com