ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയയുടെ വാർഷിക പൊതയോഗവും അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നവംബർ 22 ന് മൂന്നിന് ആർകെ പുരം സെക്ടർ നാലിവിലുള്ള ഡിഎംഎ ബിൽഡിംഗിൽ വച്ചു നടക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഏരിയ ഭാര വാഹികളുമയി ബന്ധപ്പെടണമെന്ന് സെക്രട്ടറി ഷാജി കുമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9810544738
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
വാർഷിക പൊതയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും
11:27 PM Nov 09, 2020 | Deepika.com