നൃൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിൽ ഉൾപ്പെട്ട സെന്റ് ജെയിംസ് ഓർത്തഡോക്സ് മയൂർ വിഹാർ ഫേസ് ത്രീ ഇടവകയുടെ വലിയ മാർ യാക്കോബ് ശ്ശീഹായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 18 മുതൽ 25 വരെ തീയതികളിൽ അനുഗ്രഹപ്രദമായി നടന്നു.
പെരുന്നാൾ സമാപനദിവസമായ ഒക്ടോബർ 25 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യുഹാനോൻ മാർ ദിമെത്രിയോസ് മുഖ്യകാർമികത്വം നൽകി.
റിപ്പോർട്ട്: ഷിബി പോൾ
യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു
09:17 PM Oct 26, 2020 | Deepika.com