ന്യൂഡൽഹി: കൊട്ടാരക്കര കലയപുരം ചറവക്കാല കുടുംബാംഗം ജോണ്‍ ലൂക്കോസ്(62) ന്യൂഡൽഹിയിൽ നിര്യാതനായി. മഹാവിർ എൻക്ലേവ് ആർഇസ്ഡ്-45 എ- 1ൽ താമസക്കാരനാണ്. ഭാര്യ: എൽസമ്മ ജോണ്‍. മക്കൾ: ഹാനോ ജോണ്‍, ഡോണ്‍ ജോണ്‍. സംസ്കാരം ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ദ്വാരക ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ജോണ്‍ ലൂക്കോസ് ന്യൂഡൽഹിയിൽ നിര്യാതനായി
09:13 PM Oct 26, 2020 | Deepika.com