ജോസഫ് ആന്‍റണി നിര്യാതനായി

10:51 PM Sep 29, 2020 | Deepika.com
ന്യൂഡൽഹി: കോട്ടയം ആനിക്കാട് സ്വദശിയും ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ചർച്ച് അംഗവുമായ ജോസഫ് ആന്‍റണി (ബിജു - 48) ഹൃദയാഘാതത്തെതുടർന്നു WZ -90, ഗുരുനാനക് നഗർ, തിലക് നഗറിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

എൻഡിടിവിയിൽ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരൻ ആയിരുന്നു.
ഭാര്യ: റെനി. മകൻ ബോബൻ ആന്‍റണി.