ന്യൂഡൽഹി: കാൽക്കാജി സെൻറ് ജോസഫ് ദേവാലയത്തിലെ തിരുനാളിന് പരിസമാപ്തി കുറിച്ചു. തിരുനാൾ സമാപനത്തോടനുബന്ധിച്ചു നടന്ന തിരുക്കർമ്മങ്ങൾക്ക് ഫരീദാബാദ് രൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമികത്വം വഹിച്ചു. രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുന്നാൾ കുർബാന എന്നിവ നടത്തപ്പെട്ടു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കാൽക്കാജി സെൻറ് ജോസഫ് ദേവാലയത്തിലെ തിരുനാൾ സമാപിച്ചു
10:11 PM Sep 28, 2020 | Deepika.com