ഡൽഹി : ഡൽഹി ക്നാനായ കാത്തലിക് ചാപ്ലിൻയസിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. നജഫ്ഗട്ടിലുള്ള ബോസ്കോ കോളനിയിൽ ലോക്ക്ഡൗണിൽ സാന്പത്തിക ഞെരുക്കമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി ഈ സംരംഭം.
ഫാ. സ്റ്റാൻലി കോഴിച്ചിറയിൽ, ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴിയിൽ എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. സ്റ്റീഫൻ വെട്ടുവേലിൽ ന്ധകരുതലിന്റെ വറ്റ്ന്ധ എന്ന പദ്ധതി ഉദ്ഘാടനത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്. ജനപങ്കാളിത്തത്തോടുകൂടിയുള്ള ഈ സംരംഭം ആവശ്യക്കാരിലേക്ക് ഇനിയും എത്തിക്കുമെന്ന് ഡൽഹി ക്നാനായ കാത്തലിക് ചാപ്ലിൻയസി അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
10:23 PM Sep 16, 2020 | Deepika.com