ന്യൂഡൽഹി: ഡൽഹി അതിരൂപത വൈദികനായിരുന്ന ഫാ. അഗസ്റ്റിനെ കുര്യാപ്പിള്ളി
ഹോളി ഫാമിലി ഹോസ്പിറ്റലിൽ നിര്യാതനായി. ഡിഫെൻസ് കോളനി ദിൽഷാദ് ഗാർഡൻ, മയൂർ വിഹാർ ഇടവകകളിൽ സേവനം ചെയ്തിട്ടുണ്ട്. അതിരൂപതയുടെ മാഗസിൻ ആയ വോയിസ് ഓഫ് ഡൽഹിയുടെ സ്ഥാപകനും എഡിറ്ററുമായിരുന്നു. ശവസംസ്കാര ചടങ്ങുകൾ 31 നു രാവിലെ 10.30നു സേക്രഡ് ഹാർട്ട് കത്തീഡ്രലില്‍ ദേവാലയത്തിൽ ആരംഭിച്ച് യോർക്ക് സെമിത്തേരിയിൽ സംസ്കാരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഫാ. അഗസ്റ്റിനെ കുര്യാപ്പിള്ളി നിര്യാതനായി
07:51 PM Sep 01, 2020 | Deepika.com