ന്യുഡൽഹി: കൊല്ലം പരവൂർ സൗത്ത്, പൂതക്കുളം, തെക്കേപുളിമൂട്, വൈഷ്ണവം വീട്ടിൽ കെ പത്മനാഭൻ പിള്ള (98) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്് ബുധനാഴ്ച പുലർച്ചെ നാലിന്് സ്വവസതിയിലായിരുന്നു മരണം. സംസ്കാരം രാവിലെ പത്തിന് വീട്ടുവളപ്പിൽ നടത്തി.
ഭാര്യ: പരേതയായ തങ്കമ്മയമ്മ. മക്കൾ: ശ്രീദേവി അമ്മ, കൃഷ്ണൻകുട്ടി പിള്ള, ഗിരീശൻ പിള്ള, സതീശൻ പിള്ള (ചില്ലാ ഡിഡിഎ. ഫ്ളാറ്റ്സ്, മയൂർ വിഹാർ ഫേസ്-1, ഡൽഹി). മരുമക്കൾ: പരേതനായ മണികണ്ഠൻ പിള്ള, മിനി എസ്, വസന്തകുമാരി എസ്, മിനി എസ് പിള്ള (ഡൽഹി).
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
പത്മനാഭൻ പിള്ള നിര്യാതനായി
08:13 PM Aug 19, 2020 | Deepika.com