ന്യൂഡൽഹി: കോവിഡ് ബാധിച്ചു ഡൽഹിയിൽ ഒരു മലയാളി കൂടിമരിച്ചു. വടക്കാഞ്ചേരി കരുമത്ര വിളക്കത്തറ സ്വദേശിയായ രാധാകൃഷ്ണൻ (മോഹൻ-53) ആണ് മരണപ്പെട്ടത്. ഭാര്യ: ഡെയ്സി. മക്കൾ: അനീഷ്, അനു. കോവിഡ് മാനദണ്ഡം പാലിച്ച് സംസ്കാരം ഐഎസ്ബിടി നിഗം ബോധ് ഘട്ടിൽ നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു
07:14 PM Jul 29, 2020 | Deepika.com