ന്യൂഡൽഹി: ഫരീദാബാദ് രൂപതയിൽ ഓണ്‍ലൈൻ വിവാഹ ഒരുക്ക സെമിനാർ സംഘടിപ്പിച്ചു. ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നിർദ്ദേശപ്രകാരം ഫരീദാബാദ് രൂപത ഫാമിലി അപൊസ്റ്റൊ ലെറ്റിന്റെ നേതൃത്വത്തിലാണ് ഫരീദാബാദ് രൂപതയിൽ ഉടനെ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി ഓണ്‍ലൈൻ വിവാഹ ഒരുക്ക സെമിനാർ് സംഘടിപ്പിച്ചത്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഓണ്‍ലൈൻ വിവാഹ ഒരുക്ക സെമിനാർ സംഘടിപ്പിച്ചു
10:33 PM Jul 13, 2020 | Deepika.com