നിർമൽ സഹദേവിന്റേതാണ് തിരക്കഥ. ടൈറ്റിൽ കഥാപാത്രമായ ജൂഡ് ആയി നിവിൻ എത്തുമ്പോൾ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.ഗോവയിലും പരിസരങ്ങളിലുമായാണ് ഹേയ് ജൂഡ് ചിത്രീകരിച്ചത്.
മുകേഷ്, സിദ്ദിഖ്, പ്രതാപ് പോത്തന്, വിജയ് മേനോൻ, നീനാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ഹേയ് ജൂഡ് നിര്‍മിക്കുന്നത്.