ന്യൂഡൽഹി: ശ്രീ നാരായണ കേന്ദ്രയുടെ നിർവാഹക സമിതി അംഗം എം.എൻ. ബാലചന്ദന്റെ ഭാര്യയുമായ പുനലൂർ, ഇടമണ്‍, കേശവ വിലാസത്തിൽ ശാന്താ ബാലചന്ദ്രൻ (67) ഡൽഹിയിലെ വസതിയായ ദ്വാരക സെക്ടർ 9-ലെ പ്ലോട്ട് നന്പർ-9-ലുള്ള ഗായത്രി അപ്പാർട്ട്മെന്റ്സ്, സി-503-ൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച ദ്വാരകാ സെക്ടർ 9-ലെ ശ്മശാൻ ഘാട്ടിൽ രാവിലെ പതിനൊന്നിന് നടക്കും.
മക്കൾ: അനീഷ് ബാലചന്ദ്രൻ, അജേഷ് ബാലചന്ദ്രൻ, മരുമക്കൾ: ദിഷ, സ്വേത. കൊച്ചുമക്കൾ: യഥാർത്ഥ്, റീയ, മീര.
കൂടുതൽ വിവരങ്ങൾക്ക് : എം.എൻ. ബാലചന്ദ്രൻ 9891663738
റിപ്പോർട്ട്: പി.എൻ. ഷാജി
ശാന്താ ബാലചന്ദ്രൻ ഡൽഹിയിൽ നിര്യാതയായി
10:41 PM Apr 23, 2020 | Deepika.com