സോ​യി കു​ര്യ​ൻ നി​ര്യാ​ത​നാ​യി

06:35 PM Apr 02, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ടു​ത്തു​രു​ത്തി വാ​ലാ​ച്ചി​റ, കി​ഴ​ക്കേ വ​ട്ടു​കു​ളം, പ​രേ​ത​നാ​യ കു​ര്യ​ന്‍റെ മ​ക​ൻ സോ​യി കു​ര്യ​ൻ(47) ന്യൂ​ഡ​ൽ​ഹി​യി​ൽ, തു​ഗ്ല​ക്ക്ബാ​ദ് ഹം​ദ​ർ​ദ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സി​ൽ നി​ര്യാ​ത​നാ​യി. ശ​വ​സം​സ്കാ​രം തു​ഗ്ല​ക്ക്ബാ​ദ് സെ​ൻ​റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. അ​മ്മ: ചി​ന്ന​മ്മാ കു​ര്യ​ൻ. ഭാ​ര്യ: ജി​ജി. മ​ക​ൾ: എ​യ്ഞ്ച​ല സോ​യി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്