ന്യൂഡൽഹി: ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമായിരുന്ന പന്തളം , മുളന്പുഴ അന്പലംകണ്ടത്തിൽ തോമസ് രാജു (67) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് നടക്കപ്പെടും. ആറ്റുവ പറമണ് മിഷൻ വീട്ടിൽ സൂസൻ രാജുവാണ് ഭാര്യ. മക്കൾ: സാം തോമസ് (ദുബായ്), സൈമണ്‍ രാജു(യുഎസ്എ). സഹോദരങ്ങൾ: സൂസമ്മ, സാലി, ഗ്രേസി, മോനച്ചൻ, തന്പി.
റിപ്പോർട്ട്: ജോർജ് തുന്പയിൽ
തോമസ് രാജു നിര്യാതനായി
09:50 PM Mar 01, 2020 | Deepika.com