+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​ലൂ​രി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു

മേ​ലൂ​ർ:​ മൂ​ന്നാം ഘ​ട്ട​ത്തി​ൽ മേ​ലൂ​രി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ആ​ർടിപിസിആ​ർ പ​രി​ശോ​ധ​ന​യി​ൽ പു​തി​യ 45 രോ​ഗി​ക​ളെ ക​ണ്ടെ​ത്തി.​ മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 168
മേ​ലൂ​രി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ  വ​ർ​ധി​ക്കു​ന്നു
മേ​ലൂ​ർ:​ മൂ​ന്നാം ഘ​ട്ട​ത്തി​ൽ മേ​ലൂ​രി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു.​
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ആ​ർടിപിസിആ​ർ പ​രി​ശോ​ധ​ന​യി​ൽ പു​തി​യ 45 രോ​ഗി​ക​ളെ ക​ണ്ടെ​ത്തി.​ മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 168 പേ​ർ രോ​ഗി​ക​ളാ​യി.​ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ര​ണ്ടാ​മ​ത്തെ പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ണ്.​ ക​ഴി​ഞ്ഞ ദി​വ​സം കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.
​ഇ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​നുശേ​ഷം പ്ര​തി​രോ​ധന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​നി​ത പ​റ​ഞ്ഞു.