പഞ്ചാബ് : ഫരീദാബാദ് രൂപതയുടെ പഞ്ചാബ് മിഷൻ സ്റ്റേഷനിലെ സെന്റ് മേരീ കോണ്‍വെന്റ് സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്ക് സ്കൂൾ മാനേജർ ഫാ. റോണി തോപ്പിലാനും, പ്രിൻസിപ്പാൾ സിസ്റ്റർ ജോസിഎംഎസ്എംഐയും നേതൃത്വം നൽകി. ക്രിസ്മസിന് ഒരുക്കമായി കുട്ടികൾ നക്ഷത്രങ്ങൾ, വീടുകൾ എന്നിവ ഉണ്ടാക്കി ആഘോഷം മനോഹരമാക്കി. കരോൾ ഗാനത്തോടൊപ്പം കുട്ടികൾ നൃത്തം ചെയ്തു. #w
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളിൽ ക്രിസ്മസ് ആഘോഷം
09:49 PM Dec 23, 2019 | Deepika.com