+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​വ​ത​ര​ണ വേ​ദി​യൊ​രു​ക്കി ക്രൈ​സ്റ്റ് കോ​ള​ജി​ൽ അ​ന്ത​ാരാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​വ​ത​ര​ണ വേ​ദി​യൊ​രു​ക്കി ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ന​ട​ത്തി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​
ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​വ​ത​ര​ണ  വേ​ദി​യൊ​രു​ക്കി ക്രൈ​സ്റ്റ് കോ​ള​ജി​ൽ  അ​ന്ത​ാരാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സ്
ഇ​രി​ങ്ങാ​ല​ക്കു​ട: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​വ​ത​ര​ണ വേ​ദി​യൊ​രു​ക്കി ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ന​ട​ത്തി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഓ​ണ്‍ എ​മേ​ർ​ജിം​ഗ് ട്രെ​ൻ​ഡ്സ് ഇ​ൻ മെ​ക്കാ​നി​ക്ക​ൽ ആ​ൻ​ഡ് മെ​റ്റീ​രി​യ​ൽ​സ് എ​ൻ​ജി​നീ​യ​റിം​ഗ് ശ്ര​ദ്ധേ​യ​മാ​യി.
ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഒ​മാ​ൻ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ പ്ര​ഫ. മു​ഹ​മ്മ​ദ് അ​ൽ സൈ​ദി, ഡോ. ​സി​ബി തോ​മ​സ്, ഡോ. ​രാ​കേ​ഷ് രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം വെ​ർ​ച്വ​ൽ പ്ലാ​റ്റു​ഫോ​മു​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ഫ​റ​ൻ​സി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി ബി​ടെ​ക്, എം​ടെ​ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ​യു​മാ​യി 70 ല​ധി​കം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു പാ​ന​ൽ ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മി​ക​ച്ച നാ​ലു പ്ര​ബ​ന്ധ​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. ഡോ. ​എം.​ടി. സി​ജോ, അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​വി​ശ്വ​നാ​ഥ് കെ. ​കൈ​മ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.