ന്യൂഡൽഹി: നജഫ്ഗഡ് ചോറ്റാനിക്കര ശ്രീഭഗവതി ക്ഷേത്രത്തിൽ നവംബർ 15 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴിന് ഗുരുതി പൂജ നടക്കും. അന്ന് ശത്രു സംഹാര പുഷ്പാഞ്ജലിയും രക്ത പുഷ്പാഞ്ജലിയും നടത്തുവാൻ ഭക്തജനങ്ങൾക്ക് അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070)
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച ഗുരുതി പൂജ
10:03 PM Nov 13, 2019 | Deepika.com