നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിത സമാജംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിൽ നടന്ന വനിതാ സംഗമം സംഘടിപ്പിച്ചു. റവ. ഫാ. സഖറിയ നൈനാൻ (മാർ ബസേലിയോസ് ദയറാ, ഞാലിയാകുഴി) നേതൃത്വം നൽകി.
റിപ്പോർട്ട്: ഷിബി പോൾ
വനിതാസംഗമം സംഘടിപ്പിച്ചു
10:14 PM Oct 30, 2019 | Deepika.com