നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി (ആദൃാക്ഷരം കുറിക്കൽ) നടത്തപ്പെട്ടു. ഒക്ടോബർ 27 ഞായറാഴ്ച വി. കുർബാനയെ തുടർന്നു റവ. ഫാ. സഖറിയ നൈനാൻ (മാർ ബസേലിയോസ് ദയറാ, ഞാലിയാകുഴി), റവ. ഫാ. ഉമ്മൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
റിപ്പോർട്ട്: ഷിബി പോൾ
ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ആദൃാക്ഷരം കുറിക്കൽ
08:41 PM Oct 28, 2019 | Deepika.com