നൃൂഡൽഹി/ലുധിയാന : മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനും പ്രാർഥനാജീവിതം കൊണ്ടും മനുഷ്യസ്നേഹം കൊണ്ടും ക്രിസ്താനുരൂപിയായി തീരുന്ന വറ്റാത്ത ആത്മീയ ശ്രോതസുമായ പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ലുധിയാനാ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഒക്ടോബർ 27 ഞായറാഴ്ച വിശൂദ്ധ കുർബാനയ്ക്കുശേഷം റവ. ഫാ. റോബിൻസ് ദാനിയേലിന്റെ നേതൃത്വത്തിൽ പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
റിപ്പോർട്ട്: ഷിബി പോൾ
ലുധിയാനാ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
08:37 PM Oct 28, 2019 | Deepika.com