ന്യൂഡല്‍ഹി: ആര് കെ പുരം സെന്റ് തോമസ് ദേവാലയത്തില്‍ ജപമാല സമാപനം ഒക്ടോബര്‍ 27-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാന രാവിലെ 7 .30 നു ഹിന്ദിയിലും തുടര്‍ന്ന് 8.50 നു സെന്റ് തോമസ് പ്ലേയ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും പ്രദക്ഷിണമായി മൊഹമ്മദ്പുര്‍ വഴി പള്ളിയിലെ മാതാവിന്റെ ഗ്രോട്ടോയില്‍ സമാപിക്കും തുടര്‍ന്ന് ഇംഗ്ലീഷില്‍ ദിവ്യബലി ഉണ്ടായിരിക്കും
രാവിലെ പതിനൊന്നിനു സിറോമലബാര്‍ റീത്തില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും. മതബോധനക്ലാസുകള്‍ 9 മണിക്ക്
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
ആര്‍കെ പുരം സെന്റ് തോമസ് ദേവാലയത്തില്‍ ജപമാല സമാപനം
02:47 PM Oct 25, 2019 | Deepika.com