ന്യൂഡൽഹി: കിംഗ്സ്വേ ക്യാന്പ് ബ്ലെസ്ഡ് സാക്രമെന്റ് ദേവാലയത്തിൽ ദിവ്യകാരുണ്യത്തിന്റെയും പരി. കന്യാകമറിയത്തിന്റേയും വി. സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ഒക്ടോബർ 18, 19, 20(വെള്ളി, ശനി, ഞായർ) തീയതികളിൽ കൊണ്ടാടപ്പെടുന്നു. തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റി കർമ്മം വി. ഫാ. ജെയ്സണ് കല്ലുപാലം നിർവഹിച്ചു.
ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരം 4.30ന് ജപമാല, വി. കുർബാന, പ്രദഷിണം, നൊവേന. ലദീഞ്ഞ ഉണ്ടായിരിക്കും. മുഖ്യ കാർമികത്വം വഹിക്കുന്നത് ഫാ. സാന്േറാ പുതുമനക്കുന്നത്ത്. വൈകിട്ട് 6.30ന് കലാസന്ധ്യ, എട്ടിന് സ്നേഹവിരുന്ന്.
തിരുനാൾ ദിനമായ 20 ഞായറാഴ്ച വൈകുന്നേരം 3.30ന് ജപമാല, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ആഘോമായ തിരുനാൾ കുർബാന സന്ദേശം നൽകുന്നത് ഫാ. റോബി കാലാച്ചിറ, ഫാ. ബാബു ആനിത്താനം, സ്നേഹവിരുന്നോടുകൂടി പെരുനാൾ സമാപിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കിംഗ്സ്വേ ദേവാലയത്തിൽ കന്യാകമറിയത്തിന്േറയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ
10:36 PM Oct 18, 2019 | Deepika.com