ന്യൂഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് 2018 ലെ ജീവകാരുണ്യ പ്രവത്തനങ്ങൾക്കു അഖില മലങ്കര യുവജനപ്രസ്ഥാനം കേന്ദ്രസമിതി ഏർപ്പെടുത്തിയ ജീവകാരുണ്യ അവാർഡ്. 2018 വർഷത്തിൽ നടത്തിയ വിവിധ ജീവകാരുണ്യ പ്രവത്തനങ്ങളെ മാനിച്ചാണ് അവാർഡ് .
മുംബൈയിൽ നടക്കുന്ന പ്രസ്ഥാനത്തിന്റെ 83 മത് അന്തർദേശീയ വാർഷിക സമ്മേളനത്തിൽ സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിതിയാൻ കാതോലിക്ക ബാവയിൽനിന്ന് ഹോസ്ഖാസ് കത്തീഡ്രൽ യൂണിറ്റിനുവേണ്ടി മുൻ സെക്രട്ടറി ജോജി നൈനാൻ, യൂണിറ്റ് അംഗം സിജു വി. എസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
റിപ്പോർട്ട്:ജോജി വഴുവാടി
ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് ജീവകാരുണ്യ അവാർഡ്
09:13 PM Oct 08, 2019 | Deepika.com