+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​റവുമാ​ലി​ന്യ​ങ്ങ​ൾ തള്ളിയതായി പരാതി

പു​ന്ന​യൂ​ർ​ക്കു​ളം: ക​നോ​ലി ക​നാ​ലി​ൽ അ​റവുമാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം ത​ള്ളു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.രാ
അ​റവുമാ​ലി​ന്യ​ങ്ങ​ൾ തള്ളിയതായി പരാതി
പു​ന്ന​യൂ​ർ​ക്കു​ളം: ക​നോ​ലി ക​നാ​ലി​ൽ അ​റവുമാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം ത​ള്ളു​ന്ന​ത് സ​മീ​പ​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.
രാ​ത്രി​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ക​നാ​ലി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ഉ​ട​ന​ടി ക​ണ്ടെ​ത്ത​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നു പ്രോ​ഗ്ര​സ് ഓ​ഫ് അ​ണ്ട​ത്തോ​ട് യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്.​ ഹ​നീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു.