ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു. ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 10.30നു സെന്റ് തോമസ് ദേവാലയത്തിലാണ് തിരുനാൾ നടത്തപ്പെട്ടത്. ആഘോഷമായ തിരുനാൾ കുർബാനക്ക് റവ. ഡോ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിച്ചു. രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച എന്നിവ നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
09:25 PM Aug 06, 2019 | Deepika.com