ഡൽഹി: ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ശനിയാഴ്ച രാവിലെ ഏഴിന് വി. കുർബാനയോടു കൂടി അഖണ്ഡ ജപമാല തുടങ്ങി വൈകിട്ട് 5.30 വരെ. തുടർന്ന് ഫാ. വർഗീസ് ഇത്തിത്തറ നയിക്കുന്ന ഈവനിംഗ് വിജിൽ വൈകുന്നേരം 5.30 മുതൽ 9.30 വരെ ജപമാല, തുടർന്ന് വി. കുർബാന, കുന്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദിക്ഷണം, പരി. കുർബാനയുടെ ആശിർവാദം, തൈലാഭിഷേകം, നേർച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ജസോല പള്ളിയിൽ അഖണ്ഡ ജപമാലയും ഈവനിംഗ് വിജിലും 13ന്
10:28 PM Jul 12, 2019 | Deepika.com