ജൂലൈ 30 ചൊവ്വാഴ്ച വൈകുന്നേരം 8ന് പുറപ്പെടുന്ന ബസ് 8.30ന് അമൃതപുരി റണ്ഹോളയിൽ എത്തും. അവിടെനിന്നും ഉത്തംനഗർ, ജനക് പുരി, മയൂർ വിഹാർ ചില്ല ഡിഡിഎ. ഫ്ലാറ്റ്സ് വഴി, ബുധനാഴ്ച്ച രാവിലെ നാലിന് ഹരിദ്വാറിലെത്തും. ബലി തർപ്പണത്തിനു ശേഷം ഡൽഹിയിലേക്ക് മടങ്ങുന്നതാണ്. തുടർച്ചയായ എട്ടാമത് വർഷമാണ് നജഫ് ഗഡ് ക്ഷേത്ര പരിസരത്തു നിന്നും ഹരിദ്വാറിലേക്ക് യാത്ര ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9891302376 (പി. ആർ. പ്രേമചന്ദ്രൻ), 8800552070 (സി. കൃഷ്ണകുമാർ) എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി