ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയുടെ ഈ വർഷത്തെ മതബോധനത്തിന്റെ ഉദ്ഘാടനം ഫൊറോനാ വികാരി ഫാ. അബ്രഹാം ചെന്പോട്ടിക്കൽ നിർവ്വഹിച്ചു.
ഫൊറോനാ വികാരി, സി. സുജിത, ഹെ. റജി തോമസ്, ഫ്രാൻസീസ് ലൂയിസ്, കുരുവിള തോമസ്, അലൻ കെ. സിജോ, മോണിക്കാ ആൻ ജോർജ്ജ് എന്നിവർ ഹെഡ്മാസ്റ്റർ മി. റജി തോമസ് ഈ വർഷത്തെ പാഠ്യപദ്ധതി വിശദീകരിച്ചു പ്രസംഗിച്ചു. മെറീനാ ഫ്രാൻസീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പഠനത്തിനും മുഴുവൻ ഹാജരിനും സ്ക്കൂളിൽ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ് എന്നിവയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മതബോധനോദ്ഘാടനം
10:38 PM Jul 08, 2019 | Deepika.com