ന്യൂഡൽഹി: കാൽക്കാജി സെന്റ് ജോസഫ് സീറോ മലബാർ ഇടവക ദേവാലയത്തിന്റെ കൂദാശ കർമം ഏപ്രിൽ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര നിർവഹിക്കും. തുടർന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് പിതാവ് മുഖ്യകാർമികത്വം വഹിക്കും. സഹകാർമികൻ വികാരി റവ. ഫാ. റോമൽ കണിയാപറന്പിൽ പങ്കെടുക്കും. വൈകുന്നേരം 6.30ന് നടക്കുന്ന ആഘോഷമായ സ്നേഹവിരുന്നും ഉണ്ടായിരിക്കും.ിൃശ2019മുൃശഹ09സമഹസമഷശബരവൗൃരവ.ഷുഴ
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കാൽക്കാജി സെന്റ് ജോസഫ് സീറോ മലബാർ ഇടവക ദേവാലയത്തിന്റെ കൂദാശ ഏപ്രിൽ 14ന്
12:06 AM Apr 10, 2019 | Deepika.com