ന്യൂഡൽഹി: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന പ്രീമാരിറ്റൽ കൗണ്‍സിലിംഗ് ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 9. 30ന് മുതൽ ഹൗസ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തപ്പെടുന്നു.
പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ഫാ. പത്രോസ് ജോയ് 7582000415, ഫാ. ബിനു പി തോമസ് 9953482498.email id:dodcounselling@gmail.com
റിപ്പോർട്ട്: ജോജി വഴുവടി
പ്രീമാരിറ്റൽ കൗണ്‍സിലിംഗ് ഏപ്രിൽ 6ന്
10:51 PM Mar 29, 2019 | Deepika.com