ന്യൂഡൽഹി: ചുറ്റന്പലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നതിനാൽ നജഫ് ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ മാർച്ച് 30 ശനിയാഴ്ച മുതൽ മാറ്റം വരുത്തുന്നു.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 5.30 മുതൽ 9:30 വരെയും, ഞായറാഴ്ച രാവിലെ 5:30 മുതൽ 11:00 വരെയും, വൈകുന്നേരം 5.30 മുതൽ 8 വരെയുമാണ് പുതിയ സമയക്രമം.
കൂടുതൽ വിവരങ്ങൾക്ക്:
ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525), ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070)
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ചോറ്റാനിക്കര ക്ഷേത്രത്തിലെ ദർശനസമയങ്ങളിൽ മാറ്റം
11:21 PM Mar 28, 2019 | Deepika.com