വി. ​ഒൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ മാ​ർ​ച്ച് 24ന്

10:10 PM Mar 15, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ​ഒൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ മാ​ർ​ച്ച് 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ക്കും. രൂ​പം വെ​ഞ്ച​രി​പ്പ്, പ്ര​സു​ദേ​ന്തി​വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പാ​ച്ചോ​ർ നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

പ്ര​സു​ദേ​ന്തി​മാ​രാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ കൈ​കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9136241312

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്