നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ താഹിർപൂർ മദർ തെരേസാ കുഷ്ഠ രോഗാശൂപത്രി സന്ദർശിച്ചു.
ചാരിറ്റി പ്രവർത്തനത്തോടുനുബന്ധിച്ചു വലിയനോന്പിലെ രണ്ടാം ഞായറാഴ്ച കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ്മ ആചരിച്ച ദിനത്തിൽ അടുത്തുള്ള താഹിർപൂർ മദർ തെരേസാ കുഷ്ഠ രോഗാശൂപത്രിയിൽ ഇടവക വികാരി റവ. ഫാ. ഉമ്മൻ മാത്യുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ചാണ് മധുര പലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്തു.
റിപ്പോർട്ട്: ഷിബീ പോൾ
യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ താഹിർപൂർ മദർ തെരേസാ കുഷ്ഠ രോഗാശൂപത്രി സന്ദർശിച്ചു
10:58 PM Mar 11, 2019 | Deepika.com