ജനനി കുടുംബശ്രീ മെഹ്റൂളി ഏരിയ വനിതാ ദിനം ആഘോഷിച്ചു

11:08 PM Mar 08, 2019 | Deepika.com
ന്യൂഡൽഹി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജനന കുടുംബശ്രീ മെഹ്റൂളി ഏരിയ വനിതാ ദിനം ആഘോഷിച്ചു. പ്രസിഡന്‍റ് ഉഷ രാജൻ, സെക്രട്ടറി സന്ധ്യ അനിൽ എന്നിവർ സംസാരിച്ചു.