ജസോല പള്ളിയിൽ ജാഗരണ പ്രാർഥന

08:45 PM Mar 05, 2019 | Deepika.com
ന്യൂഡൽഹി: ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫാ.ബോബിൻ തോമസ് നയിക്കുന്ന ജാഗരണ പ്രാർഥന മാർച്ച് ഒന്പതിന് (ശനി) നടക്കും. വൈകുന്നേരം 5ന് ജപമാല, തുടർന്ന് വിശുദ്ധ കുർബാന, കുമ്പസാരം,നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം , തൈലാഭിഷേകം എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്