ന്യൂഡൽഹി: കൊട്ടിയൂർ സ്വദേശി പടിഞ്ഞാറേപ്പറന്പിൽ അനീഷ് ദേവസ്യ(33)ഹൃദയാഘാതത്തെ തുടർന്നു ഗുരുഗ്രാമിൽ നിര്യാതനായി. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു പരേതൻ. ഭാര്യ: ടീന. മകൾ: സെറ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊട്ടിയൂരിൽ ഫാത്തിമാതാ ഫൊറോന ചുങ്കക്കുന്നു പള്ളിയിൽ നടക്കപ്പെടും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
അനീഷ് ദേവസ്യ നിര്യാതനായി
06:28 PM Feb 26, 2019 | Deepika.com