ന്യൂഡൽഹി: സാമൂഹ്യ നവോത്ഥാന നായകൻ വി.ടി. ഭട്ടതിരിപ്പാടിന്റെ 37-ാമത് സ്മൃതിദിനം ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പട്ടേൽ നഗർ ഓം സായി ബിൽഡിംഗിൽനടന്ന ചടങ്ങിൽ കല്ലാർ തമ്മാട്ട് ഇല്ലത്ത് ദാമോദരൻ നന്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. വി.പി. മുരളി, സുലോചന രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: കല്ലറ മനോജ്
ശ്രീനാരായണ വിചാരകേന്ദ്രത്തിൽ വി.ടി. ഭട്ടതിരിപ്പാടിനെ അനുസ്മരിച്ചു
09:37 PM Feb 12, 2019 | Deepika.com