ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മാര്യേജ് കൗൺസിലിംഗ് ഫെബ്രുവരി 9 ന് (ശനി) രാവിലെ ഒൻപതു മുതൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി എട്ടാണ്.
വിവരങ്ങൾക്ക്: ഫാ. പത്രോസ് ജോയ്, ഫാ. ബിനു തോമസ് dodcounselling@gmail.com, 7582000415.
റിപ്പോർട്ട്: ജോജി വഴുവാടി
മാര്യേജ് കൗൺസിലിംഗ് ഫെബ്രുവരി 9 ന്
07:47 PM Feb 06, 2019 | Deepika.com