ന്യൂഡൽഹി: ശ്രീനാരായണ വിചാരകേന്ദ്രത്തിൽ മഹാത്മഗാന്ധിയുടെ എഴുപത്തിയൊന്നാമത് രക്തസാക്ഷിത്വം അനുസ്മരിച്ചു. ചടങ്ങിൽ കല്ലറ മനോജ് എഴുതിയ(2012-ൽ) 1925 ശ്രീനാരായണ ഗുരുവും മഹാത്മഗാന്ധിയും എന്ന പുസ്തകത്തിന്റെ ചർച്ച നടത്തി. ഗീതു മോഹൻദാസ്, സിന്ധുരാജ്, ഷാജി കോനാട്ട്പറന്പിൽ, ഉഷാ സോമൻ എന്നിവർ പ്രസംഗിച്ചു. കല്ലറ മനോജ് അധ്യക്ഷത വഹിച്ചു.
റിപ്പോര്‍ട്ട്: കല്ലറ മനോജ്
ശ്രീനാരായണ വിചാരകേന്ദ്രം മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വം അനുസ്മരിച്ചു
10:59 PM Jan 31, 2019 | Deepika.com