ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ തിരുനാൾ

07:24 PM Jan 30, 2019 | Deepika.com
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ആഘോഷിച്ചു. പ്രസുദേന്തി വാഴ്ച, അന്പ് എഴുന്നള്ളിപ്പ്, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന എന്നിവയ്ക്ക് റവ. ഡോ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിച്ചു. തുടർന്നു പാച്ചോർ നേർച്ച വിതരണവും നടന്നു.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്