ന്യൂഡൽഹി: പരേതനായ നാരായണൻ നായരുടെ ഭാര്യ വലിയ പുതിയവീട്ടിൽ മാധവി അമ്മ(81) നോയിഡ സെക്ടർ 31, സി 6/146 ൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച കണ്ണൂർ ജില്ലയിലെ ഒളവിലത്തെ വീട്ടുവളപ്പിൽ നടക്കപ്പെടും. മക്കൾ: രാധാകൃഷ്ണൻ, ഡൽഹി, രഞ്ജിനി, നോയിഡ, രമേശൻ , കോർപ്പറേഷൻ ബാങ്ക്, പയ്യന്നൂർ. മരുമക്കൾ: വേണുഗോപാൽ(നോയഡ), റീജ(ഡൽഹി), സ്മിത(മോസ്കോ)
കൂടുതൽ വിവരങ്ങൾക്ക്: 9968152520
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മാധവി അമ്മ നിര്യാതയായി
07:25 PM Jan 29, 2019 | Deepika.com