ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ തിരുനാളി്‌ഴകൊടിയേറി

03:17 PM Jan 06, 2019 | Deepika.com
നൃൂഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിനു ഇടവക വികാരി റവ. ഫാ. ഉമ്മന്‍ മാതൃു കൊടിയേറ്റി. 2019 ജനുവരി ആറു മുതല്‍ 13 വരെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.

റിപ്പോര്‍ട്ട്:ഷിബി പോള്‍