ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ സഭ ഡൽഹി ഭദ്രാസനത്തിലെ മാരേജ് കൗണ്‍സലിംഗ് നവംബർ 10നു രാവിലെ 9.30 മുതൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ചു നടത്തപ്പെടും. മുൻകൂറായി രജിസ്റ്റർ ചെയ്യുവാനായി ബന്ധപ്പെടുക. ഫാ. പത്രോസ് ജോയി, ഫാ. ബിനു തോമസ്.
ഇ-മെയിൽ: dodcounselling@gmail.com
റിപ്പോർട്ട്: ജോജി വാഴുവടി
മാരേജ് കൗണ്‍സലിംഗ് നവംബർ 10ന്
10:26 PM Oct 29, 2018 | Deepika.com